02:22am 12 November 2026
NEWS
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവും പതാക ഉയർത്തലും സമ്മേളനവും
30/05/2026  08:17 PM IST
nila
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവും പതാക ഉയർത്തലും സമ്മേളനവും

ചെങ്ങന്നൂർ: സിഐടിയു സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കല്ലിശേരിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവും പതാക ഉയർത്തലും സമ്മേളനവും നടത്തി.
ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സജീവ് കുടനാൽ അധ്യക്ഷനായി.
 ജില്ലാസെക്രട്ടറി കെ കെ  ചന്ദ്രൻ , ഡോ. ദീപു ദിവാകരൻ, സുരേഷ് കല്ലിശേരി, കെ കെ രഞ്ജിത്ത്  എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.